Saturday, 29 January 2022

                                                                 കുഞ്ഞായി 

കുഞ്ഞിനെ പോലെ ചിരിക്കാൻ കഴിഞ്ഞാൽ ഞാൻ  കുഞ്ഞായി മാറുമോ?

കുഞ്ഞിനെ പോലെ കളിക്കാൻ കഴിഞ്ഞാൽ ഞാൻ കുഞ്ഞായി മാറുമോ?

കുഞ്ഞിനെ പോലെ പഠിക്കാൻ  കഴിഞ്ഞാൽ ഞാൻ കുഞ്ഞായി മാറുമോ?

കുഞ്ഞിനെ പോലെ കരയാൻ  കഴിഞ്ഞാൽ ഞാൻ കുഞ്ഞായി മാറുമോ?

No comments:

Post a Comment